Saturday, September 6, 2014

പ്രധാനമന്ത്രിയുടെ പ്രസംന്ഗം കേട്ട് കൊണ്ടിരിക്കുന്ന വിദ്യാർഥി കളുടെ ചില ഫോട്ടോകൾ

Students of a govenrment school in Karimnagar town, listen to Prime Minister Narendra Modi's speech through radio on FridayChildren at Institute for Blinds listening the live telecast of Prime Minister's interaction with schoolchildren on the occasion of Teacher's Day in Chandigarh on Friday.Students watching the telecast of Prime Minister Narendra Modi's interaction programme at Vidyodaya Public School in Udupi on Friday.Students of Kendriya Vidyalaya Waltair listen the live telecast of Prime Minister Narendra Modi Teachers Day interaction in Visakhapatnam.These students of a government school in Bangalore appear distracted as they coud not understand the speech, which was in Hindi.The head teacher of a Barkhurdar primary school in Lucknow asking the students to maintain silence as Prime Minister Narendra Modi's speech is aired through All India Radio on Friday



ഇത്കൊണ്ട് ജനങ്ങൾക്ക്‌ എന്ത് നേട്ടം ഉണ്ടായി എന്നാണു

സർക്കാർ അനുമാനിക്കുന്നത് കുറെ അധികം പൈസ ചിലവാക്കി 

കുട്ടികളുടെ സമയം കളഞ്ഞു എന്നുള്ളതല്ലാതെ. എന്ന് 

മാത്രമല്ല ഇങ്ങനെ ഒരു പ്രഹസനം ആവസ്യമായിരുന്നോ 

ഇവിടെ എത്ര കുട്ടികള്ക്ക് ഹിന്ദി അറിയാം എന്ന് മാത്രമല്ല ഈ 

പറയുന്നത് എത്ര കുട്ടികള്ക്ക് മനസ്സിലാകും .ഒരു നല്ല 

അദ്ധ്യാപകൻ പറഞ്ഞു കൊടുക്കുന്നതിന്റെ ഒരു അംശം 

എങ്കിലും  മനസ്സിലാകുമോ  





















കടപ്പാട്  ദി ഹിന്ദു 


1 comment:

Anonymous said...

FVJJSMMDBB