ഇത്കൊണ്ട് ജനങ്ങൾക്ക് എന്ത് നേട്ടം ഉണ്ടായി എന്നാണു
സർക്കാർ അനുമാനിക്കുന്നത് കുറെ അധികം പൈസ ചിലവാക്കി
കുട്ടികളുടെ സമയം കളഞ്ഞു എന്നുള്ളതല്ലാതെ. എന്ന്
മാത്രമല്ല ഇങ്ങനെ ഒരു പ്രഹസനം ആവസ്യമായിരുന്നോ
ഇവിടെ എത്ര കുട്ടികള്ക്ക് ഹിന്ദി അറിയാം എന്ന് മാത്രമല്ല ഈ
പറയുന്നത് എത്ര കുട്ടികള്ക്ക് മനസ്സിലാകും .ഒരു നല്ല
അദ്ധ്യാപകൻ പറഞ്ഞു കൊടുക്കുന്നതിന്റെ ഒരു അംശം
എങ്കിലും മനസ്സിലാകുമോ
കടപ്പാട് ദി ഹിന്ദു
1 comment:
FVJJSMMDBB
Post a Comment