ഇപ്പോൾ വളരെ അധികം ആളുകൾ ഗണേഷ് കുമാറിനെ അനുകൂലിച്ചും പ്രകീർത്തിച്ചും എഴുതിയിരിക്കുന്നത് വായിക്കാൻ ഇടയായി .ഞാൻ ചില സംസയങ്ങൾ ചോദിച്ചോട്ടെ ഈ പറഞ്ഞ വ്യെക്തിക്കി പതിനജും അഞ്ചും വയസ്സായ കുട്ടികൾ ഉണ്ട് അഞ്ചു വയസ്സായ കുട്ടിയെ വിട്ടുകള പതിനഞ്ചു വയസ്സായ കുട്ടിക്ക് ഒരു ഭോധവും ഇല്ലേ. പിന്നെ ഇത് ഒരു കുടുമ്പ വിഷയമാണ് ശരി തന്നെ പക്ഷെ ഒരു മന്ത്രി എന്നുള്ള നിലയിൽ മന്ത്രി മന്ദിരത്തിൽ വരെ അനാസാസ്യ പ്രവർത്തനങ്ങൾ നടന്നു എന്ന് ആരോപണങ്ങൾ ഉള്ള നിലക്ക് ഇത് തികച്ചും കുടുംപപരം എന്ന് മാത്രം പറയവുന്നതാണോ .
ഇനി ഇടതുപക്ഷം അവരുടെ കുടുംപകാര്യത്തിൽ അല്ല ഇടപെടുന്നത് ഒരു സ്ത്രീ എന്നാ നിലക്ക് മുഖ്യമന്ത്രിക്ക് കൊടുക്കുന്ന പരാതി തന്റെ വ്യക്തിപരമായ ഇഷ്ടങ്ങൾ മാത്രം നോക്കി അന്വേഷണം നടത്താത്തതും ആ പരാതി സ്വീകരിക്കാതെഇരുന്നത്തിനെയുമാണ് എതിര്ക്കുന്നതും സത്യപ്രതിജ്ഞ ലക്നം നടത്തിയ നിലക്ക് രാജി വക്കണം എന്നും ആവശ്യ പെടുന്നത്. എന്ന് മാത്രമല്ല എന്തുകൊണ്ട് ഒരു സ്ത്രീ നേരിട്ട് തന്ന പരാതി സ്വീകരിച്ചു നടപടി എടുത്തില്ല എന്ന് നിയമസഭയിൽ ചര്ച്ച അനുവദിക്കുന്നില്ല എന്നുമാണ് . ചിലപ്പോൾ ചിലര് പറഞ്ഞേക്കാം ഇത് ഇത്ര ഊതി വീര്പ്പിക്കേണ്ട കാര്യമാണോ എന്ന് ഗാര്ഹിക പീട്ടനം അങ്ങനെ തള്ളി കളയേണ്ട കുറ്റ കൃത്യം അല്ല . ഒന്ന് നമ്മുടെ നാട് ശ്രദ്ധിക്കുക ഏറ്റവും അധികം സ്ത്രീകൾ പീട്ടനം അനുഭവിക്കുന്നത് മറ്റുള്ളവരിൽ നിന്നല്ല മരിച്ചു സ്വന്തം ഭർത്താവിൽ നിന്നും തന്നെയാണ് . കുടുമ്പം നോക്കാതെ ഭാര്യയെ പീഡിപ്പിക്കുന്ന ഭാരതാവിനെ ന്യായീകരിക്കുന്ന വ്യക്തികള ഉണ്ടാകാം എന്നാലും ആന്യായീകരണം ശരി ആണോ . ജാമ്യം വരെ നല്കാത്ത കുറ്റമായി ഈ കുറ്റകൃത്യത്തെ നമ്മുടെ കോടതി കാണുന്നത് അതുകൊണ്ട് തന്നെയാണ് . നാട് നീളെ നടന്നു പരാതിഎഴുതിവാങ്ങിയിരുന്ന മുഖ്യൻ (അത് എത്രത്തോളം പോഴത്തരം ആയിരുന്നു എന്ന് ഇന്ന് ജനത്തിന് അറിയാം )സ്വന്തം മന്ത്രി സഭയിലെ ഒരു മന്ത്രിക്കു എതിരെ പരാതിയുമായി അവരുടെ ഭാര്യ വന്നപ്പോൾ അത് കണ്ണടച്ച് കളഞ്ഞത് സത്യപ്രതിജ്ഞ ലങ്ങണം തന്നെയാണ് .അത് മറച്ചു വച്ച് കംമുനിസ്റ്കാർ വ്യക്തിവിഷയങ്ങളിൽ ഇടപെടുന്നു എന്ന് പറയുന്നവര ഈ സത്യം കാണാതെ പൊകുകയാനു. ഒരു മുഖ്യൻ ഇങ്ങനെ ചെയ്യുമ്പോൾ താഴെയുള്ള പോലീസിനു എന്ത്സന്ദേശം ആണ് ലഭിക്കുന്നത് എന്ന്മനസ്സിലാവാത്ത വിഡ്ഢി ഒന്നും അല്ല അല്ലോ മുഖ്യമന്ത്രി.
പിന്നെ ഇവിടെ കുറെ ആളുകൾ രമയെ കുറിച്ചും യാമിനിയെ കുറിച്ചും സി പി എം ഇനെ ഭാന്ധിപ്പിച്ചും വങ്കത്തരം എഴുതിയിരിക്കുന്നതും കണ്ടു . ഒരു വ്യക്തി മരിച്ചാൽ ആ വ്യക്തിയുടെ ഭാര്യ്ക്കുണ്ടാകുന്ന/ബന്ദുക്കൽക്കും/ കൂട്ടുകാര്ക്കും ഉണ്ടാകുന്ന ദുഖം മനസ്സിലാക്കാതവരല്ല ആരും .പിന്നെ ആ പേരില് ചോര കുടിക്കാൻ നടക്കുന്നവരെയാണ് ആശേപിചിരിക്കുന്നതെങ്കിൽ ഈ രമയുടെ പേരില് ഏറ്റവും കൂടുതൽ നെട്ടമുന്ദാക്കിയിട്ടുല്ലതു ആരാണ് എന്ന് ശ്രദ്ധിച്ചാൽ മതി.പിന്നെ രമ മാത്രമല്ല ഇവിടെ കൊല ചെയ്യപെട്ട എല്ലാ വ്യക്തികള്ക്കും ഭാര്യയോ/അമ്മയോ/ സഹോദരിമാരോ ഒക്കെ ഉണ്ടായിരുന്നു ഈദാക്ഷിണ്യം കൊല ചെയ്യപെട്ട കമ്മ്യൂണിസ്റ്റ് പ്രവര്ത്തകരുടെ ബന്ടുകളോട് കാണിക്കുന്നത് ഇത് വരെ കണ്ടിട്ടില്ല .അതിൽ നിന്നും തന്നെ മനസ്സിലാകും ഇവരുടെ തനിനിറം .

ഇനി ഗണേഷിന്റെ ഗുണ ഗണങ്ങൾ സ്വന്തം അച്ഛൻ ശിക്ഷ അനുഭവിക്കാതെ കൂളായി ഇറങ്ങി വന്നപ്പോൾ ഒരക്ഷരം മിണ്ടാതിരുന്ന സത്യസന്ധ്തയുള്ള മന്ത്രി . അതിനു ശേഷം പാമ്പ് ചാവുകയുമില്ല വടി ഒദിയുകയുമില്ല എന്നരീതിയിൽ നടക്കുന്ന അച്ഛൻ മകൻ ആഭാസ നാടകം . കഴിഞ്ഞ തവണ ഗതാഗത മന്ത്രി ആയപ്പോൾ കെ എസ ആർ ടി സിയിൽ കൊണ്ടുവന്ന തുക്ലക്ക് പരിഷ്കാരം മൂലം രണ്ടു മൂന്നു വർഷത്തിനുള്ളിൽ പോളിച്ചുപനിയെണ്ടി വന്ന ബസുകൾ മൂലമുണ്ടായ നഷ്ടവും ആ ബസുകൾ സ്വന്തം വോർക്ശോപിൽ ഉണ്ടാക്കാതെ സ്വകാര്യ സ്ഥാപനത്തിൽ ചെയ്തതിന്റെ അധിക ചെലവ് . ഒരു മന്ത്രി ഭയങ്കര സംഭവമാണ് എങ്കിൽ ആ മന്ത്രി നടത്തിയ വികസന പ്രവർത്തങ്ങൾ അല്ല എങ്കിൽ നയപരമായി ജനങ്ങൾക്ക് ഗുനകരംമായ തീരുമാനങ്ങൾ എന്നിവയെങ്കിലും അറിയിക്കേണ്ട കടമയുണ്ട് .അല്ലാതെ ഈ മന്ത്രി ഭയങ്കര മന്ത്രി ആയിരുന്നു എന്ന് നാഴികക്ക് നാല്പതു വട്ടം പറഞ്ഞത് കൊണ്ട് മാത്രം നല്ല മന്ത്രി ആവില്ല .ഇനി അഴിമതിയുടെ കാര്യം അതൊക്കെ കാലമാണ് തെളിയിക്കേണ്ടത് . കോടതിയിൽ കുറ്റം തെളിയിക്കതവരെ നമുക്ക് അഴിമാതികാർ എന്ന് പറയാൻ സാധിക്കുമോ .കോടതിയിൽ സിക്ഷിച്ചില്ല എന്നുള്ളതുകൊണ്ട് ഇവിടെ പലരും അഴിമതി ചെയ്യുന്നില്ല എന്നും പറയാൻ സാധിക്കില്ല അതുകൊണ്ട് തന്നെ ഒരാളെ പെട്ടെന്ന് വിലയിരുത്തുന്നത് ശരി ആവുമോ.
ഇങ്ങനെ ഉള്ള വിവാദങ്ങൾ കൊണ്ട് രക്ഷ പെടുന്നത് ഈ സർക്കാർ തന്നെയാണ് . വിലകയട്ടോം, കുര്രെന്റ്റ് കട്ട് , സൂര്യനെല്ലി ഇങ്ങനെയുള്ള പലതരം ജനസംമൂഹതിനെ വെല്ലുവിളിക്കുന്ന തരത്തിലുള്ള ഭരണ ആഭാസങ്ങല്ക്ക് മറ പിടിക്കാനായി സര്ക്കാരിനെ അനുകൂലിക്കുന്ന ചാനെലുകൾ തന്നെ അല്ലെ ഈ വക കാര്യങ്ങൾ ആഘോഷിക്കുന്നത്. അതിനു മുപിട്ടിരക്കിയിരുക്കുന്നത് പി സി ജോര്ജിനെയും ഇത് മനസ്സിലാകാത്ത മണ്ടന്മാർ ആണോ ഇവിടെയുള്ള ജനങ്ങള്. ഇപ്പോൾ മാധ്യമങ്ങൾ ശരി അല്ല എന്ന് പറയുന്നവർ ഒന്ന് മറന്നു പോകുന്നു ഇത് വര്ഷങ്ങള്ക്ക് മുൻപ് കംമുനിസ്ടുകാർ പറഞ്ഞിരുന്നു മാധ്യമങ്ങളിൽ വരുന്നത് പലതും വളചോടിച്ചതോ കൂട്ടിചെര്തതോ ആണെന്ന് ഇപ്പോൾ തിരിഞ്ഞു കൊത്താൻ തുടങ്ങിയപ്പോൾ അലരിയിട്ടു കാര്യമില്ല .
No comments:
Post a Comment