Monday, September 30, 2013

fastest street-legal car, നിയമ പ്രകാരം റോഡിൽ ഓടുന്ന ഏറ്റവും വേഗതയുള്ള കാർ

SSC Ultimate Aero

SSC Ultimate Aero — ഏകദേശം 5.5 കോടി ഇന്ത്യൻ രൂപ വില വരുന്ന ഈ കാർ ലോകത്തിലെ ഏറ്റവും വിലയുള്ള ഏഴാമത്തെ കാറാണ്. 

ഗിന്നെസ്സ് ബുക്ക്‌ ലോക റെക്കോർഡ്‌  അനുസരിച്ച്  നിയമ പ്രകാരം റോഡിൽ ഓടുന്ന ഏറ്റവും വേഗതയുള്ള കാർ ഇതാണ് . ഈ കാർ ഏകദേശം  മൂന്നു സെക്കന്റ്‌ കൊണ്ട്  0 ത്തിൽ നിന്നും 105കി മി സ്പീഡ് ആവും .ഇതിന്റെ ഒരു പ്രത്യേകത ഇത് പവർ സ്ടിയരിംഗ് ഇല്ല എന്നുള്ളതാണ്.

The Guinness World Records' holder for fastest street-legal car, the Ultimate Aero can punch it from zero to 60 mph in just 2.78 seconds.  It doesn't have power steering.

No comments: