ഏകദേശം മൂവായിരത്തിലധികം ശിപുകള്‍ കടന്നു പോകുന്ന മേഖലയാണ് ഇത് .വളെരെയധികം അപകടങ്ങളും ഇവിടെ നടക്കുന്നുണ്ട് പലപ്പോളും അത് റിപ്പോര്‍ട്ട് ചെയ്യാറില്ല എന്നുള്ളതാണ് സത്യം .
സോമാലിയന്‍ കടല്‍ കൊല്ലകാരുടെ സല്യമുള്ളത് കൊണ്ട് പരമാവധി സുരക്ഷിതമായ നമ്മുടെ കടല്‍ തീരം ശിപുകള്‍ തിരഞ്ഞെടുക്കുന്നു . അതിനു ബലി കൊടുക്കേണ്ടി വരുംന്നത് നമ്മുടെ മത്സ്യ തൊഴിലാളികളെയാണ് . മിക്കവാറും അപകടങ്ങളിലും കപ്പല്‍ ആണ് കുറ്റക്കാര്‍ ആയി കാണാറുള്ളത് .
'' Such incidents occur mainly because of the lack of proper vigilance by the watch keepers on the ship at night. If the watch keepers are not vigilant then such incidents will happen again. Besides, the captain should be vigilant so as to avoid any kind of accidents. The fishing boats also should be well aware of the situation and take care to avoid a collision,” said K Mohandas, former secretary, Union Ministry of Shipping.
ആനപ്പുറത്ത് ഇരിക്കുന്നവര്‍ക്ക് പട്ടിയെ പേടിക്കേണ്ട എന്ന് പറഞ്ഞ പോലെ കപ്പലില്‍ ഉള്ളവര്‍ ഏതായാലും ബോട്ടുകാരെ പേടിക്കില്ല .
ഒരു പ്രാവസ്യമെങ്കിലും ഇവര്‍ക്ക് ശിക്ഷ കൊടുക്കുവാന്‍ നമ്മുടെ നീതി പീദത്തിനു കഴിഞ്ഞാല്‍ അവര്‍ക്ക് ഒരു തക്കീതായിരിക്കും . പക്ഷെ അതുണ്ടാവില്ല എന്ന് എല്ലാവര്ക്കും അറിയാം കാരണം കപ്പല്‍ ഉള്ളവര്‍ വന്പന്‍ മാര്‍ ആണ്. മരിക്കുന്നവരോ സാധാരണ അര പട്ടിണിക്കാരും ആയിരിക്കും . അവരുടെ ഭാക്കി വരുന്ന കുടുമ്പം കേസിനു പിന്നാലെ ഒന്നും പോകില്ല .അഥവാ പോയാല്‍ തന്നെ വല്ല പിച്ച കാസ് കൊടുത്തു ഒതുക്കുകയും ചെയ്യും .
No comments:
Post a Comment