കുറെയധികം കൊദീസ്വരന്മാരായി എന്നുള്ളതാണോ നമുക്ക് ലോകരാജ്യതിലുള്ള സ്ഥാനം .
മറ്റുള്ള രാജ്യങ്ങളുടെ ഏറാന്‍ മൂളികാലായി നമ്മുടെ രാജ്യത്തെ മാറ്റാന്‍ തുടങ്ങിയിട്ട് കുറെ അധികം നാളുകളായി . മറ്റു രാജ്യത്തിലെ നേതാകള്‍ ഇവിടെ വരുമ്പോള്‍ പറയും നമ്മുടെ രാജ്യം മഹത്തായ രാജ്യമാണ് ലോകത്തില്‍ പല കാര്യങ്ങളും ഇന്ത്യക്ക് ചെയ്യാനുണ്ട് . വളര്‍ന്നു വരുന്ന വന്‍ സക്തിയാണ് എന്നൊക്കെ . ഇതൊക്കെ കേട്ട് ഇവിടത്തെ സാധാരണ കാര്‍ കൊല്മയിര്കൊല്ലും അത്രതന്നെ . ഭരണ കര്‍ത്താക്കള്‍ അഹങ്കരിക്കും .
നാമ്മുടെ പല നേതാക്കളെയും അമേരിക്കന്‍ സര്‍ക്കാര്‍ തുണി ഉരിഞ്ഞു നോക്കി . അതില്‍ മന്ത്രിമാരും സെളിബ്രിടികളും എന്തിനു നമ്മുടെ മുന്‍ പ്രസിഡന്റിനെ രണ്ടു പ്രാവശ്യമാണ് അപമാനിച്ചത് .
ആസ്ട്രേലിയയില്‍ പഠിക്കുന്ന കുട്ടികളെ നിശകരുനം കൊല ചെയ്തപ്പോളും മര്ധിച്ചപ്പോലും അവിടത്തെ സര്‍ക്കാര്‍ പറഞ്ഞത് പഠിക്കാന്‍ വന്നവര്‍ പഠിച്ചാല്‍ മതി എന്നാണു .
പിന്നെ സമാധാനം എല്ലാത്തിനും നമ്മുടെ മന്ത്രി പുങ്ങവന്മാര്‍ പറഞ്ഞു .'അപലപനീയം ഇങ്ങനെ നടക്കാന്‍ പാടില്ലാത്തതാണ് ' എന്ന് അവരെ വഴക്ക് പറഞ്ഞു !!!.
ഇതൊക്കെ കേക്കുംപോലും കാണുമ്പോളും ഒരു സാധാരണ കാരന്‍ ഇന്ത്യക്ക് ഈ നേതാക്കള്‍ പറയുന്ന ലോക രാജ്യങ്ങല്കിടയില്‍ ഉള്ള ഉയര്‍ന്ന സ്ഥാനത്തില്‍ സംശയം ഉണ്ടാകുന്നത് സ്വാഭാവികമല്ലേ .
കടലില്‍ വെച്ച് വേദി വച്ചുകൊന്ന മുക്കുവരെ കടല്‍ കൊല്ലകാരായി ചിത്രീകരിക്കുന്നു . ഇത് ഒരു അമേരിക്ക കാരണോ ചിനക്കരാണോ ആയിരുന്നു എങ്കില്‍ എന്തായിരിക്കും നടക്കുക .ഇവിടെ വലിയ സംഭാവമായിട്ടു പറയുന്ന തു അവര്‍ പറഞ്ഞ നുണ യെ അപലപിക്കാന്‍ അവരുടെ സ്ഥാനപതിയെ വിളിച്ചു വരുത്തിയത് ആണ് . എന്നിട്ട് അവര്‍ പറഞ്ഞത് നിയമ തെറ്റിച്ചു അവര്‍ ഒന്നും ചെയ്യില്ല എന്ന് . അതായത് അന്താരഷ്ട്രനിയമം . ഇന്ത്യ ഒരു രാജ്യമാനെന്നോ ആ രാജ്യത്ത് ഒരു നിയമം ഉണ്ട് എന്നോ അവര്‍ക്ക് അറിയില്ലേ . അതിനു കാരണം ഇന്ത്യയെ ഒരു വിലയും അവര്‍ വെക്കുന്നില്ല എന്ന് തന്നെയാണ് .ഇന്ന് അപ്പുറത്തെ ബോട്ടില്‍ എന്തൊക്കെ ഉണ്ട് എന്ന് വിലയിരുത്താന്‍ ഒരു ഭുധിമുട്ടും ഇല്ല . ഇവര്‍ ആയുധം എടുക്കുന്നുണ്ടോ എന്ന് ഒരു ബിനോകുലര്‍ വച്ച് നോക്കിയാല്‍ പോലും അറിയാന്‍ സാധിക്കും .അതിലും ഉപരിയായി ഇവിടെ വേദി വച്ച കൊന്ന ആളുകളെ മുക്കുവന്മാര്‍ ആണ് എന്ന് അറിഞ്ഞിട്ടും കടല്‍ കൊല്ലകാരായി ഇടാല്യന്‍ മാധ്യമങ്ങള്‍ ചിത്രീകരിച്ചു . ഇനി അത് അവര്‍ തിരുത്തും എന്നുള്ള പ്രതീക്ഷ വേണ്ട . അപ്പോള്‍ അവരുടെ കണക്കില്‍ ഇന്ത്യയിലെ മുക്കുവന്മാരും സോമാലിയയിലെ കടല്‍ കൊല്ലകാരും തുല്യര്‍ . ശരിക്കും ഈ നാവിഗരെ അറെസ്റ്റ് ചെയ്യാന്‍ ഇടളി സമ്മതിച്ചത് ഇന്ത്യയോടുള്ള ബഹുമാനം കൊണ്ടാണോ എന്റെ അഭിപരായത്തില്‍ അല്ല എന്നെ പറയാന്‍ കഴിയൂ കാരണം അവരെ അറസ്റ്റ് ചെയ്തില്ല എങ്കില്‍ കപ്പല്‍ അവിടെ നിന്നും പോകുവാന്‍ മത്സ്യ തൊഴിലാളികള്‍ സമ്മതിക്കുമായിരുന്നില്ല . അങ്ങനെ ഭലമായി കൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ അത് കേന്ദ്ര സര്കാരിനു തസ്ന്നെ വിനയായി വരും കൂടാതെ കോടി കണക്കിന് രൂപയുടെ നഷ്ടംമാണ് പോര്‍ട്ട് ട്രുസ്ടിനു ഉണ്ടായി കൊണ്ടിരുന്നത് . അതും ഒഴിവാക്കണം . ഇന്നും സായിപ്പ് എന്ന് പറഞ്ഞാല്‍ കാത്തു മറക്കുന്നവരാന് നമ്മുടെ നേതാക്കളില്‍ ഭൂരിഭാഗവും. നമുക്കും കിട്ടും നാമുടെ പിച്ച ചട്ടിയിലേക്ക് കുറച്ചു പണം . അതും എത്ര കിട്ടും കിട്ടുമോ എന്ന് കണ്ടറിയണം
തെളിവുകള്‍ കൊണ്ടൊന്നും ഒരു ശിക്ഷ അവര്‍ക്ക് കിട്ടും എന്ന് തോന്നുന്നില്ല . അതെന്തുമാകട്ട ഇങ്ങനെ ഒരു സംഭവമുണ്ടായി മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ നമുക്ക് കഴിഞ്ഞിരുന്നുവെങ്കില്‍ പ്രതികള്‍ മദ്യത്തിന്റെ വീര്യത്തില്‍ ചെയ്താതാണോ എന്ന് അറിയാമായിരുന്നു . അങ്ങനെ ഒരു സംശയവും നിലനില്‍ക്കുന്നുണ്ട് . മാത്രമല്ല ഈ തോക്കുകള്‍ കണ്ടടുതതുകൊണ്ടുമാത്രം തെളിവായോ ഇവര്‍ താനെയാണ് വെടിവെച്ചത് എന്ന് തെളിയിക്കാന്‍ സാധിക്കുമോ ആവോ.
ഇനി ഭലമായി കപ്പല്‍ കൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ കടല്‍ തീരങ്ങളില്‍ സങ്ങര്ശാവസ്ഥ ഉണ്ടാകുകയും അതില്‍ എന്തെങ്കിലും രീതിയില്‍ മല്സ്യതിഴിലാളികള്‍ക്ക് നേരെ അനിഷ്ട സംഭവമുണ്ടായാല്‍ അത് പുറം കടലിലും ഇന്ത്യ ഒന്നകെയും ഭവിഷ്യത് ഉണ്ടാകുകയും ചെയ്യും .ഇതൊക്കെ മനസ്സിലാക്കിയാണ് ഈ നാടകം ഇവിടെ കൊട്ടിയാടുന്നത് . അല്ലാതെ ഇന്ത്യന്‍ ഭരണാധികാരികളുടെ ഇന്ന് വരെയുള്ള പ്രവര്‍ത്തനം കണ്ടിട്ട് മല്സ്യതോഴിലൈകലോടോ ഇന്ത്യന്‍ പ്രജയോടോ ഉള്ള സ്നേഹം കൊണ്ടോ അല്ല എന്ന് മനസ്സിലാക്കാന്‍ പറ്റും സംഭവം നടന്നു പതിനഞ്ചു ദിവസമായിട്ടാണ് നമ്മുടെ കണ്മുന്നില്‍ ഉള്ള തെളിവുകള്‍ നമുക്ക് തന്നത് എന്ന് നമ്മള്‍ മറക്കുന്നു. പിന്നെ ഇതിലും ശ്ലോവായിട്ടു എങ്ങനെയാണ് ഒരു കസ് കൊണ്ടുപോകുക എന്നും എനിക്ക് മനസ്സിലാകുന്നില്ല. ഇതിനു അഭിനന്ദിക്കേണ്ടത് മത്സ്യ തൊഴിലാളികളെ ആണ് അവരുടെ ക്ഷമ കൊണ്ട് അവര്‍ക്ക് ഗുണം കിട്ടുമോ എന്ന് കണ്ടറിയേണ്ട കാര്യമാണ്. നമ്മളെ സംഭാധിച്ചു കൂടുതല്‍ സെന്സിടിവേ മത്സ്യ തൊഴിലാളികള്‍ ക്ഷമ വിട്ടിരുന്നു എങ്കില്‍ എന്നാ അവസ്ഥ തന്നെയാണ് .
പിന്നെ നയതന്ത്രം അതൊക്കെ ഒരു വിധം കമ്മണ്ടിംഗ് പവര്‍ ഇല്ലാത്ത എല്ലാ രാജ്യക്കാരുടെയും ജനങ്ങളെ മെരുക്കാന്‍ ഉള്ള വാക്കായിട്ടാണ് കൂടുതല്‍ ഉപയോഗിക്കുന്നത് . നല്ല സക്തമായ വില്‍ പവര്‍ ഉള്ള രാജ്യമാനെങ്കില്‍ ആദ്യം കാര്യം നടത്തും അത് കഴിഞ്ഞു കാര്യങ്ങള്‍ ഒത്തു തീര്‍ക്കും അത്ര തന്നെ . ഈ പ്രശ്നം വഷളാകും എന്ന ഈ പേടി വന്‍ രാജ്യങ്ങള്‍ക്ക് ഭാധകമാകാറില്ല . ഇന്ത്യ ഇങ്ങനെ പേടിച്ചു എത്ര നാള്‍ കഴിയും . ചോദ്യം ഇത്രയേയുള്ളൂ ഇത് ഇടളിയിലോ ,അമേരിക്കയിലോ, ചൈനയിലോ , എന്തിനു ഇറാനില്‍ ആയാല്‍ പോലും ഇവര്‍ ജയില്‍ അഴിക്കുള്ളില്‍ ആയി അതിനു ശേഷമേ ഈ അന്താരാഷ്‌ട്ര നിയമവും മറ്റും പറയാന്‍ സാധിക്കൂ .
ഇതിനു മുന്‍പ് നോര്‍വേയില്‍ രണ്ടു കുട്ടികള്‍ക്ക് കൈ കൊണ്ടി ഭക്ഷണം കൊടുത്തു എന്നും ഒരു വയസ്സുള്ള കുട്ടിയെ കൂടെ കിടത്തി എന്നും പറഞ്ഞു ആ കുട്ടികളെ മാതപിതാക്കലളില്‍ നിന്നും അകറ്റി .ആ മാതാപിതാക്കള്‍ ഞങ്ങള്‍ ഈ രാജ്യം വിട്ടു പോയ്കൊലാം ഞങ്ങള്‍ക്ക് ഞങ്ങളുടെ കുട്ടികളെ തര്രൂ എന്ന് പറഞ്ഞിട്ടും അവിടത്തെ കോടതി അന്ഗീകരിച്ചില്ല അവസാനം ഇന്ത്യന്‍ സര്‍ക്കാര്‍ കാലു പിടിക്കുന്നതിനു തുല്യം പറഞ്ഞപ്പോള്‍ ഒരു ഇളവു കൊടുത്തു അമ്മാവന്റെ കൂടെ വിടാം എന്ന് .
ഇന്ത്യക്ക് അമേര്കയില്‍ നിന്നും ഹെട്ളിയെ വിട്ടു കിട്ടിയോ. അങ്ങനെ നൂറു നൂറു സംഭവങ്ങളുണ്ട് നമ്മളെ അവര്‍ ഒരു വിലയും വക്കുന്നില്ല എന്ന് തെളിവായി നമ്മുക്ക് കാണിക്കാന്‍
നമ്മള്‍ ചിന്തിക്കേണ്ടത് ലോകത്തില്‍ ഇത്ര പുരാതന സംകാരമുള്ള ഇന്ത്യ എങ്ങനെ ഇങ്ങനെ ആയി .
നട്ടെല്ലുള്ള തന്റെടമുള്ള ഒരു ഭരണ നേതൃത്വം ഇവിടെ ഇല്ല എന്നുള്ളത് തന്നെയാണ് . ഈ പറഞ്ഞതിനെ രാഷ്ട്രീയമായി കാണുന്നതിനേക്കാള്‍ നിക്ഷപ്ക്ഷമായി ചിന്തിച്ചു നോക്കിയാല്‍ നമുക്ക് അത് മനസ്സിലാക്കാന്‍ സാധിക്കും . ഈ ഇടളികാരെ ചോദ്യം ചെയ്യാന്‍ പോലും നമ്മുടെ പോലിസിനെ സമ്മതിച്ചില്ല എന്ന് പറയുമ്പോള്‍ നാമ്മുടെ തല നാണം കൊണ്ട് താഴ്ന്നു പോകുകയല്ലേ . ഇങ്ങനെ ഫ്രാന്സിന്റെയോ ,ഈ ഇടളിയുടെയോ മണ്ണിലാണ് സംഭവിച്ചതെങ്കില്‍ ഇങ്ങനെയായിരിക്കുമോ നടക്കുക . താരതമ്യേന ഇന്ത്യയേക്കാള്‍ പല രീതിയിലും ഉയര്‍ന്ന രാജ്യമല്ല ഇടളി എന്ന് കൂടി മനസ്സിലാക്കുംപോലെ നമുക്ക് ചോര തിളയ്ക്കുക .
അത് മാത്രമല്ല ഇന്ന് olympics സ്പോന്‍സര്‍ ചെയ്യുന്ന ഡോ കേമികല്സ് യുക്താമായ നഷ്ടസ്പരിഹാരം പോലും ഭോപാല്‍ ദുരന്തത്തിലെ കഷ്ടത അനുഭവിച്ചവര്‍ക്കും മരിച്ചവര്‍ക്കും കൊടുക്കാന്‍ തയ്യാറായിട്ടില്ല എന്നിട്ടും സ്പോന്‍സര്‍ ആയി . ഇന്ത്യയുടെ കടുത്ത എതുഇര്പ്പിനെ വെറും പുല്ലുവില . അപ്പോള്‍ ഈ പൊക്കി പറയുന്ന ഇന്ത്യയുടെ സ്ഥാനം ഭയങ്കരമാനെന്നു സമ്മതിക്കേണ്ടി വരും .
കൂടാതെ യുദ്ധ ത്തിനു വേണ്ട ബോബുക്ള്‍ക്ക് രാസ പധാര്തങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനിക്ക് തന്നെ സമാധാനത്തിന്റെ സന്ദേശം വഹിക്കുന്ന ഒളിമ്പ്ക്സിന്റെ സ്പോന്സരായത് വിരോധാഭാസം എന്നല്ല പറയേണ്ടത് കുത്തകകളുടെ കഴിവ് എന്നാണു .
ഈ കേന്ദ്ര സര്‍കാരിനെ ഞാന്‍ ഇഷ്ടപെടാതത്തിന്റെ കാരണം ഇതൊക്കെ തന്നെയാണ്. അരുണാചല്‍ ചൈനായ്ടെതാണ് എന്ന് പറഞ്ഞു അത് സ്വന്തമാക്കാനുള്ള എല്ലാ വഴികളും അവര്‍ തേടുന്നു
അരുണാചല്‍ പ്രദേശിന്റെ അതിര്‍ത്തിവരെ വളരെ സുഖമമായ റോഡ് അവര്‍ നിര്‍മിച്ചു കഴിഞ്ഞു . ലാസയില്‍ അവരുടെ വലിയ ഒരു വ്യോമ താവളം പ്രവര്‍ത്തിക്കുന്നു . നമ്മുടെ nsg യെ പോലുള്ള മൂന്നു കമ്മണ്ടോ ഫോര്‍സിന്റെ ഖടകനഗല്‍ ലാസയില്‍ തമ്പടിച്ചിരിക്കുന്നു . അവര്‍ക്ക് അരുണാചല്‍ ആക്രമിക്കണമെങ്കില്‍ മനിക്കൊരുകള്‍ക്കുള്ളില്‍ എല്ലാ ഫോര്സും ലഭ്യമാകുമ്പോള്‍ നമുക്ക് രണ്ടു ദിവസം എടുക്കും എന്നാണു കണക്കു .
തന്റെടമില്ലാത്ത വെറും പാവ സര്കാരുകള്‍ ഭരിക്കുമ്പോള്‍ വേണമെങ്കില്‍ നമുക്ക് വീമ്ബിലക്കാം നമുക്ക് സ്ഥാനം ഉണ്ട് എന്ന് എല്ലാ കാര്യത്തിലും മറ്റു ലോകാരജ്യ്ങ്ങള്‍ പറയുന്നത് അന്ഗീകരിക്കുന്നതാണോ .നമ്മുടെ വില .ഇത്തിരിയെങ്കിലും വില ഉണ്ടെങ്കില്‍ olympics സ്പോന്സോര്‍ ആയി ഡോ ചെമികാല്സ് വരുമോ

ലോകം നമ്മുടെ രാജ്യത്തെ എങ്ങനെ ഭാഹുമാനിക്കുന്നതിന്റെ അളവ് മനസ്സിലാക്കുന്നത് നമ്മള്‍ സാധാരണ വ്യക്തി അവിടെ ചെല്ലുമ്പോള്‍ കാണിക്കുന്ന ബഹുമാനം നോക്കി തന്നെയാണ് അല്ല എങ്കില്‍ എന്തെങ്കിലും തര്‍ക്ക അം ഉണ്ടാകുമ്പോള്‍ നമ്മുടെ നേതാക്കള്‍ കൊടുക്കുന്ന വാക്കിന്റെ വില . ഇതു വ്യക്തി എന്ത് പറഞ്ഞാലും പരിഗണിക്കാം എന്ന് ആര്‍ക്കും പറയാം പക്ഷെ അത് പ്രവര്തിക്കുംപോലാണ് നമ്മള്‍ക്ക് ആവാക്കിനു വില കൊടുക്കാന്‍ സാധിക്കൂ .
അത് എത്രത്തോളം ലോക രാജ്യങ്ങള്‍ക്കിടയില്‍ നമുക്ക് സാധിച്ചിട്ടുണ്ട് . എത്ര കൊല്ലമായി നമ്മള്‍ എഇക്യ രാഷ്ട്ര സഭയില്‍ സ്ഥിരാന്കത്തിനു ശ്രമിക്കുന്നു . എന്നിട്ട് എന്തെ സാധിക്കാത്തത് .
അങ്ങനെ നമ്മുടെ അധികാരികള്‍ മുട്ടിനു മുട്ടിനു നമ്മളെ ത്രസിപ്പിക്കുവാന്‍ പറയുന്ന മാഹാത്മ്യ വര്‍ധന നമ്മള്‍ കൂടുതല്‍ മനസ്സിലാക്കുന്നു .മത്സ്യ തൊഴിലാളികളെ കൊന്ന കപ്പല്‍ ഇതുവരെ ആയിട്ടും കണ്ടു പിടിച്ചിട്ടില്ല ലോകത്തിലെ നാവിക സേനയില്‍ ആറാം സ്ഥാനം ഉണ്ട് എന്ന് ഊറ്റം കൊള്ളുന്ന നമ്മുടെ ഉധ്യോഗസ്തര്‍ക്ക്
നമ്മള്‍ മനസ്സിലാക്കേണ്ടത് കടലില്‍ കൂടിയാണ് ഭീകരര്‍ മുംബൈ ആക്രമണം നടത്തിയത് എന്നിട്ടും നമ്മുടെ നാവികസേനയെ മറ്റുള്ള രാജ്യങ്ങളില്‍ നിന്നും അതും പറഞ്ഞു കോടികണക്കിന് രൂപയുടെ ഉപകരണങ്ങളും മറ്റും വാങ്ങി കുറെ ആളുകള്‍ക്ക് കമ്മിഷന്‍ ഉണ്ടാക്കി കൊടുക്കാന്‍ കഴിഞ്ഞു അല്ലാതെ അടിസ്ഥാന പരമായി എന്ത് മാറ്റം ആണ് സംഭവിച്ചത് .
മുന്‍പ് നടന്ന കൊലപാതകം ഇതുകൂടി ചേര്‍ത്ത് വായിക്കേണ്ടതാണ് . ഇന്ന് മരിച്ച ജസ്റ്റിന്‍ പറഞ്ഞത് കൊണ്ടാണ് ഇത് സമയത്ത് അറിഞ്ഞതും ചക്കയിട്ടു മുയല്‍ ചത്ത പോലെ അവരെ പിടിക്കാന്‍ കഴിഞ്ഞതും .
അല്ല എങ്കില്‍ ഈ രണ്ടു കപാലുകളും നമ്മുടെ അതിര്‍ത്തിയില്‍ വന്നതും ഇപ്പോളുള്ള കപ്പല്‍ തിരിച്ചു പോയതും ഒന്നും നമ്മുടെ രടാരോ കോസ്റ്റ് ഗാര്ടിണോ കണ്ടെത്താന്‍ കഴിഞ്ഞില്ല .നമ്മുടെ രാജ്യം മറ്റുള്ള ഭീകാരുരുടെ ആക്രമണത്തില്‍ നിന്നും രക്ഷ പെടുന്നത് നമ്മുടെ യൊക്കെ ഭാഗ്യം കൊണ്ടാണെന്ന് പറയേണ്ടി വരും ഇങ്ങനെയുള്ള സംഭവങ്ങള്‍ കാണുമ്പോള്‍ .
ഇത് ആദ്യമായി ഒന്നുമല്ല നമ്മളെ ഭരിക്കുന്നവര്‍ നമ്മളെ വിട്ടികലാക്ക്കുന്നത് . എനിക്ക് എന്നും തോന്നിയിട്ടുള്ള ഒരു സംശയം ആണ് ഒപെരറേന്‍ വിജയ് ഭയങ്കര വിജയമായിരുന്നു എന്ന് നമ്മള്‍ അഭ്മാനിക്കുന്നത് പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് . (പാകിസ്താന്‍ പറയുന്നത് അവര്‍ വിജയിച്ചു എന്നാണു ) .
നമ്മുടെ സ്ഥലം അയല്പക്കകാര്‍ കൈയ്യേരിയിട്ടു നമ്മള്‍ അത് തിരിച്ചു പിടിക്കാന്‍ നമ്മുടെ മക്കളെ ബലികൊടുത്തു എന്നിട്ട് പറയുകയാണ് നമ്മള്‍ വിജയിച്ചു എന്ന് ഇതല്ലേ ഒപെരശന്‍ വിജയ് .
നമ്മുടെ അധികാരികളുടെ പിടിപ്പുകേട് കൊണ്ട് ആര് മാസത്തോളം നമ്മുടെ സ്ഥലം കയ്യടക്കി അവര്‍ കോണ്‍ക്രീറ്റ് ബിടിങ്ങുകള്‍ വരെ ഉണ്ടാക്കി നമ്മുടെ സൈനികര്‍ അത് എങ്ങനെയും കണ്ടു പിസിച്ചപ്പോല്‍ തണുപ്പത് ഇടുവാനുള്ള ഷൂ പോലും നമ്മുടെ സൈനികര്‍ക്കില്ലായിരുന്നു . അതുപോലെ തന്നെ യുധോപകരണങ്ങളും ഇല്ലായിരുന്നു .യുദ്ധം തുടങ്ങി പിറ്റേ ദിവസം തന്നെ നമ്മള്‍ യുധോപകരനങ്ങള്‍ക്ക് ഇരുപതിഎന്നായിരം കോടി രൂപക്കാണ് ഓര്‍ഡര്‍ കൊടുത്തത് . ഇത് പേപ്പറില്‍ യുദ്ധത്തിന്റെ വാര്‍ത്തയില്‍ മുങ്ങി പോകുക്കയും ചെയ്തു . മുന്‍പ് ഈ ഓര്‍ഡര്‍ പ്രതിരോധ വകുപ്പ് ഏതോ കാരണത്താല്‍ നിര്‍ത്തി വച്ചിരിഇക്കുക ആയിരുന്നു .
എന്നിട്ടും അന്ന് ഭരിച്ചിരുന്ന എന്‍ ഡി എ സര്‍ക്കാര്‍ ഒരു ഉളുപ്പും കൂടാത്ത പറഞ്ഞു (നമ്മുടെ നൂറ്റി പത്തോളം വീര ജവാന്‍ മാരെ കുരുതി കൊടുത്തിട്ട് ) നമ്മള്‍ ഒപെരറേന്‍ വിജയ് വിജയിച്ചിരിക്കുന്നു . അത് നമ്മള്‍ വിശ്വസിക്കുകയും ചെയ്തു .

No comments:
Post a Comment