Tuesday, October 1, 2013

എസ്എഫ്ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു





തിരു: എബിവിപിക്കാരുടെ ബോംബേറില്‍ പരിക്കേറ്റ എസ്എഫ്ഐ പ്രവര്‍ത്തകന്‍ 

മരിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന പാറശ്ശാല ഗവ. 

ഐടിഐ വിദ്യാര്‍ത്ഥി സജീര്‍ ഷാഹുല്‍ ആണ് മരിച്ചത്്. ബോംബേറില്‍

സജീറിന്റെ തലക്ക് പരിക്കേറ്റിരുന്നു. സജീറിന്റെ മരണത്തില്‍ പ്രതിഷേധിച്ച്

എസഎഫ്ഐ ജില്ലയില്‍ പഠിപ്പുമുടക്കി.

No comments: