Thursday, September 5, 2013

നടന്‍ ഹക്കീം അന്തരിച്ചു


Malayalam Movie The Guard Posterകോട്ടയം: ചലച്ചിത്ര നടനും സംവിധായകനുമായിരുന്ന ഹക്കീം റാവുത്തര്‍ അന്തരിച്ചു. 58 വയസ്സായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ രാവിലെ 9.15 ഓടെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ദ ഗാര്‍ഡ് എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. പട്ടണത്തില്‍ സുന്ദരന്‍, തിളക്കം, വെട്ടം, കാഴ്ച, രസികന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭനയിച്ചിട്ടുണ്ട്.

No comments: