ഇതാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള എയർപോർട്ട് .14219 അടി ഉയരത്തിലാണ് ഈ എയർപോർട്ട് സ്ഥിതി ചെയ്യുന്നത് .ടിബറ്റിൽ സ്ഥിതി ചെയ്യുന്ന ഈ എയർപോർട്ട് Qamdo Bangda Airport എന്ന് അറിയപെടുന്നു. |
ഇതാണ് ഹൊങ്കൊങ്ങ് എയർപോർട്ട് .2011 ലെ ഏറ്റവും നല്ല എയർപോർട്ട് ഇതാണ്.കാർഗോ ഏറ്റവും കൂടുതൽ പോകുന്നത് ഇവിടെ നിന്നാണ് . നിർമാണത്തിനായി ഏറ്റവും കൂടുതൽ തുക ചിലവാക്കിയിരിക്കുന്നഐര്പോടുകളിൽ ഒന്നാണ് ഈ എയർപോർട്ട്.. |
ലോകത്തിലെ ഏറ്റവും നീളം കുറഞ്ഞ റണ്‍വേ ഉള്ള എയർപോർട്ട് ഇതാണ് .ഈ എയർപോർട്ട് Juancho E.Yrausquin Airport എന്ന് അറിയപെടുന്നു ഇത് സ്ഥിതി ചെയ്യുന്നത് island of Saba, Netherlands Antilles, Caribbean.വെറും 396 മീറ്റർ മാത്രമാണ് ഇതിന്റെ റണ്‍വേ യുടെ നീളം ഇത് പല വലിയ വീമാനതിന്റെയും നീളത്തിലും ചെറുതാണ് . |
No comments:
Post a Comment